HOME
DETAILS
MAL
രാമായണമാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരന്
backup
July 15 2018 | 06:07 AM
തിരുവനന്തപുരം: രാമായണമാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം സുധീരന്. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടു കൊടുക്കണം. രാമായണ മാസം ആചരിക്കുന്നതില്‍ നിന്ന് സി.പി.എം പിന്മാറണം. ഇപ്പോഴത്തെ നിലപാടുകള്‍ ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്. വിഷയത്തില്‍ സി.പി.എം നിലപാട് തിരുത്തണമെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."