HOME
DETAILS

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് 12 വര്‍ഷം ജയില്‍ശിക്ഷ

  
backup
July 28 2020 | 14:07 PM

malaysian-ex-pm-najib-razak-gets-12-year-jail-term

ക്വാലലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ 12 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 1 എം.ഡി.ബി അഴിമതിക്കേസിലാണ് മുന്‍ പ്രധാനമന്ത്രിക്കെതിരായ വിധി.

ജയില്‍ശിക്ഷ കൂടാതെ 210 മില്യണ്‍ റിങ്കിറ്റ് (49.40 മില്യണ്‍ ഡോളര്‍) പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. അധികാര ദുര്‍വിനിയോഗം, അഴിമതി തുടങ്ങിയ കേസുകളിലാണ് മലേഷ്യയുടെ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടുള്ള വിധി.

മലേഷ്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതിയ അഴിമതിയാണ്. 2009 ല്‍ അധികാരത്തിലേറിയ നജീബ് റസാക്, ഊര്‍ജ്ജരംഗത്തെ നിക്ഷേപത്തിനായി കൊണ്ടുവന്ന പദ്ധതിയാണ് 1 എം.ഡി.ബി. ഇതില്‍ അഴിമതി ആരോപണം ഉയരുന്നതിനിടെ തെരഞ്ഞെടുപ്പ് നടക്കുകയും 2018 ല്‍ നജീബ് റസാഖ്, മഹാതീര്‍ മുഹമ്മദിനോട് അപ്രതീക്ഷിതമായി തോല്‍ക്കുകയും ചെയ്തു.

മഹാതീര്‍ മുഹമ്മദ് അധികാരത്തിലേറിയ ഉടനെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും വിചാരണയ്ക്ക് വിധേയമാക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago