HOME
DETAILS
MAL
സഊദി ആക്രമണം: ഇന്ത്യക്കാരുള്ളതായി സംശയം
backup
July 18 2016 | 03:07 AM
ജിദ്ദ: റമദാനില്‍ സഊദിയില്‍ ഉണ്ടായ വിവിധ ചാവേര്‍ ആക്രണങ്ങളില്‍ പിടിയിലായവരില്‍ ഇന്ത്യക്കാരുള്ളതായി സംശയം. സഊദി പ്രാദേശിക പത്രങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. അതേസമയം ഇന്ത്യക്കാരന്‍ പിടിയിലായത് സംബന്ധിച്ച് വിവരമെന്നും ലഭിച്ചിട്ടില്ലെന്ന് ജിദ്ദ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."