HOME
DETAILS
MAL
സുപ്രഭാതം ഖത്തര്‍ സംഗമം നാളെ
backup
July 15 2018 | 19:07 PM
കോഴിക്കോട്: ഖത്തറിലെ സമസ്തയുമായി ബന്ധപ്പെട്ട, നാട്ടിലുള്ള സംഘടനാ നേതാക്കളുടെ സംഗമം ജൂലൈ 17ന് ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി.അബൂബക്കര്‍ ഖാസ്മിയും ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."