HOME
DETAILS

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്ന് പി.സി ജോര്‍ജ്

  
backup
July 18 2016 | 08:07 AM

chief-minister-mistakes-oath-pc-george

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊല്ലിയ സത്യപ്രതിജ്ഞയില്‍ പിശകുണ്ടെന്ന് പി.സി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ മാത്രമാണ് പിണറായി സത്യപ്രതിജ്ഞ ചൊല്ലിയത്. മന്ത്രിയായി പ്രതിജ്ഞ ചെയ്ത അദ്ദേഹം മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിക്കുകയാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ക്രമപ്രശ്‌നത്തിലൂടെയാണ് ജോര്‍ജ് വിഷയം സഭയില്‍ അവതരിപ്പിച്ചത്.

ജോര്‍ജിന്റെ വാദം പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന്‍ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികള്‍ പറഞ്ഞു സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ സത്യപ്രതിജ്ഞയില്‍ യാതൊരു പിശകും സംഭവിച്ചിട്ടില്ല. സഭയുടെ പരിഗണനയില്‍ ഇല്ലാത്ത വിഷയത്തില്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ ജോര്‍ജിന് അനുമതി നല്‍കിയത് ചട്ടലംഘനമാണെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago