HOME
DETAILS
MAL
ബി.സി.സി.ഐക്ക് തിരിച്ചടി: ലോധ സമിതി ശുപാര്‍ശ സുപ്രിംകോടതി ശരിവെച്ചു
backup
July 18 2016 | 09:07 AM
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ നടത്തിപ്പില്‍ അടിമുടി അഴിച്ചുപണി നിര്‍ദ്ദേശിച്ചുകൊണ്ട് ആര്.എം ലോധ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്ട്ടന് സുപ്രിംകോടതിയുടെ അംഗീകാരം.
70 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ബി.സി.സി.ഐ ഭാരവാഹിയാക്കരുത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബി.സി.സി.ഐയില്‍ പ്രാതിനിധ്യം വേണം. ഒരു സംസ്ഥാനത്ത് ഒരു അസോസിയേഷനു മാത്രം വോട്ട്. സംസ്ഥാന ക്രിക്കറ്റിലും ബി.സി.സി.ഐയിലും ഒരുമിച്ച് ഭാരവാഹിത്വം പാടില്ല. ഐ.പി.എല്‍ ഭാരവാഹിത്വവും ബി.സി.സി.ഐ ഭാരവാഹിത്വവും ഒന്നിച്ച് വഹിക്കാനാവില്ല എന്നീ കാര്യങ്ങളാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ലോധ സമിതി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും സുപ്രിംകോടതി
ഇന്ത്യന്‍ ക്രിക്കറ്റിനും സ്പോര്‍ട്സിനും മഹത്തായ ദിനമെന്ന് ആര്.എം ലോധ. പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."