HOME
DETAILS
MAL
വീണ്ടും കൊവിഡ് മരണം: കൊല്ലത്ത് 73 കാരി മരിച്ചു
backup
July 30 2020 | 05:07 AM
കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. കൊല്ലം കൊട്ടാരക്കര സ്വദേശി അസ്മാബീവിയാണ് (73)കൊല്ലത്ത് മരിച്ചത്. കഴിഞ്ഞ 20ാം തിയതിയാണ് ഇവരെ കൊവിഡ് ചികിത്സക്കായി കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം ഗുതുരരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."