HOME
DETAILS
MAL
തുറന്നുകിടക്കുന്ന കുഴല്‍കിണറുകള്‍ അടക്കണമെന്ന് നിര്‍ദേശം
backup
April 28 2017 | 00:04 AM
മംഗളൂരു: കുഴല്‍ കിണറില്‍ വീണ് ആറുവയസുകാരി മരിക്കാനിടയായ സംഭവത്തില്‍ പ്രദേശത്തെ തുറന്നുകിടക്കുന്ന എല്ലാ കുഴല്കിണറുകള്ക്കും അടപ്പ് സ്ഥാപിക്കാന്‍ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
15 ദിവസങ്ങള്‍ക്കുള്ളില്‍ അടപ്പില്ലാത്ത എല്ലാ കുഴല്കിണറുകള്ക്കും അടപ്പ് സ്ഥാപിക്കണമെന്ന് തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എത.ആര് രവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."