HOME
DETAILS
MAL
സ്വര്‍ണവില 40,000 ത്തിലേക്ക്; പവന് 320 രൂപ കൂടി
backup
July 30 2020 | 05:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും സ്വര്‍ണവില ഉയര്‍ന്നുതന്നെ. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി.
കഴിഞ്ഞ ജൂലൈ ആറിന് പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. 3920 രൂപയാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയിലും വില ഏറുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1,962.13 ഡോളറാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."