HOME
DETAILS
MAL
വിനു ചക്രവര്‍ത്തി അന്തരിച്ചു
backup
April 28 2017 | 00:04 AM
ചെന്നൈ:ദക്ഷിണേന്ത്യന്‍ സിനിമാ താരം വിനുചക്രവര്‍ത്തി(71) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."