HOME
DETAILS

ഷൂ ഇടുന്നതിനു മുമ്പ് രണ്ടുവട്ടം നോക്കണേ, പാമ്പ് കൂടിയിട്ടുണ്ടാവും

  
backup
July 18 2016 | 17:07 PM

shoes-are-homes-for-snakes-now

ഴയല്ലേ, ഇന്ന് ഷൂ വേണ്ടെന്നു കരുതി മൂലയ്ക്കിടുന്നതൊക്കെ കൊള്ളാം. അടുത്തദിവസം ഷൂ എടക്കുമ്പോള്‍ കാര്യമായി ശ്രദ്ധിക്കണം. കാരണം, ചെറിയൊരു അശ്രദ്ധ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. പാമ്പുകള്‍ കൂടാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരിടമായി ഷൂസുകള്‍ മാറിയെന്നാണ് സമീപകാല സംഭവങ്ങള്‍ വെളിവാക്കുന്നത്.

പാമ്പ് ഷൂസില്‍ കയറിയതായി നിരവധി ചിത്രങ്ങള്‍ ഇതിനകം വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിച്ചിട്ടുണ്ട്. വാട്‌സ്ആപ്പില്‍ വന്നതല്ലേ, അതൊന്നും വലിയ കാര്യമാക്കേണ്ടെന്ന നിലപാട് ഇക്കാര്യത്തില്‍ വേണ്ടതില്ല. ഷൂസിടുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നതു തന്നെയാണ് നല്ലത്.

ഷൂസുകളില്‍ പാമ്പുകള്‍ കൂടുന്നു എന്നതിന് തെളിവായി യൂടൂബില്‍ ജൂലൈ 13ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞാണ് ഷൂസിനകത്ത് കയറിയിരിക്കുന്നത്. വീഡിയോ ആരുടേതാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. എന്നാലും സംഭവിച്ചേക്കാവുന്ന കാര്യമാണിത്. പ്രത്യേകിച്ചും മഴക്കാലത്ത്. ഷൂസിനെക്കൂടാതെ ഹെല്‍മെറ്റ്, ബൈക്കിന്റെ സീറ്റ്, ധൂം തുടങ്ങിയ സ്ഥലങ്ങളിലും പാമ്പ് കൂടാനുള്ള സാധ്യത ഏറെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു; അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം

uae
  •  2 months ago
No Image

മുണ്ടക്കൈ ദുരന്തം; സംസ്‌കാരച്ചെലവിന്റെ യഥാര്‍ഥ കണക്കുകള്‍ നിയമസഭയില്‍

Kerala
  •  2 months ago
No Image

നവീന്‍ കൈക്കൂലിക്കാരനായിരുന്നില്ല; ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ഉദ്യോഗസ്ഥന്‍; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago