HOME
DETAILS
MAL
സി.മോയിന്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
backup
July 30 2020 | 11:07 AM
കോഴിക്കോട്: പൗര മുഖ്യനും മുന്‍ നിയമസഭാംഗവുമായ സി മോയിന്‍കുട്ടിയുടെ രോഗശമനത്തിന് പ്രാര്‍ത്ഥന നടത്തണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. നിരവധി ദീനി സ്ഥാപനങ്ങളുടെ സാരഥിയും മഹല്ലുകളുടെ മുത്തവല്ലിയുമാണദ്ദേഹം. സഹപ്രവര്‍ത്തകരും സുഹൃത്തുകളും ബന്ധുക്കളും ഈ കോവിഡ് വ്യാപന സാഹചര്യത്തില്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് ഉത്തമമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."