HOME
DETAILS

ജലയാനചട്ടത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി

  
backup
April 28 2017 | 00:04 AM

%e0%b4%9c%e0%b4%b2%e0%b4%af%e0%b4%be%e0%b4%a8%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5


കൊച്ചി: അപകടങ്ങള്‍ ഒഴിവാക്കാന്‍ ജലയാനങ്ങള്‍ നിയമാനുസൃത പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ഉള്‍നാടന്‍ ജലയാനച്ചട്ടത്തിലെ വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഫാക്ടിലേക്ക് അമോണിയ വാതകം കൊണ്ടുപോകുന്ന ഹെയില്‍ മേരി എന്ന ബാര്‍ജ് പരിശോധനയ്ക്ക് ഹാജരാക്കണമെന്ന തുറമുഖ ഡയറക്ടറുടെ നിര്‍ദേശത്തിനെതിരേ ഉടമ കൊച്ചി സ്വദേശി ജയിംസ് നല്‍കിയ ഹര്‍രജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹരജിക്കാരന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബാര്‍ജ് പരിശോധനയ്ക്ക് ഹാജരാക്കണമെന്നും തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
2018 വരെ രജിസ്‌ട്രേഷന്‍ ഉണ്ടെന്നും ബാര്‍ജ് കരയ്ക്കു കയറ്റി പരിശോധന നടത്തണമെന്ന തുറമുഖ ഡയറക്ടറുടെ നിര്‍ദേശം ഫാക്ടിലേക്ക് അമോണിയ വാതകം എത്തിക്കുന്ന ജോലി തടസപ്പെടുത്തുമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago