HOME
DETAILS

2020 ഓടെ റിസര്‍വ്വേഷന്‍ ടിക്കറ്റുകള്‍ ആവശ്യപ്പെടുന്ന സമയത്ത്; റെയില്‍വ്വേ മന്ത്രി

  
backup
April 28 2017 | 12:04 PM

ticket-reservation-on-demand-on-all-trains-by-2020

ന്യൂഡല്‍ഹി: ടിക്കറ്റ് റിസര്‍വ്വേഷന്റെ കാര്യത്തില്‍ വലിയൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ് റെയില്‍വ്വേ. ആവശ്യപ്പെടുന്ന സമയത്ത് റിസര്‍വ്വ് ചെയ്ത ടിക്കറ്റ് നല്‍കുന്ന സംവിധാനം 2020 ഓടെ പൂര്‍ണമായും നടപ്പിലാക്കുമെന്ന് റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിന്റെ ഭാഗമായി 2019 ഓടെ ചരക്കു വണ്ടികള്‍ക്കായി ഇടനാഴികള്‍ വര്‍ധിപ്പിച്ച് ഇപ്പോഴുള്ള റൂട്ടുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കും.

പത്തു വര്‍ഷത്തിനിടെ ചരക്കുവണ്ടികള്‍ 1344 ശതമാനം കൂടി. പാസഞ്ചര്‍ ട്രെയിനുകള്‍ 1642 ശതമാനവും വര്‍ധിച്ചു. പക്ഷെ, റൂട്ട് ആകെ വികസിച്ചത് 23 ശതമാനം മാത്രമാണ്- ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാര്‍ഷിക സെഷനില്‍ പറഞ്ഞു.

വിസ്തൃതി വര്‍ധിപ്പിക്കുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റു വഴികളില്ല. റെയില്‍വ്വേ പാത വികസനത്തിനായി 8.5 ലക്ഷം കോടി രൂപ നമ്മള്‍ നിക്ഷേപിച്ചിട്ടുണ്ട്. വെറും രണ്ടര വര്‍ഷം കൊണ്ട് നമ്മള്‍ 16,500 കിലോ മീറ്റര്‍ പാത ഇരട്ടിപ്പിക്കലിന് അനുമതി നല്‍കിയെന്ന കാര്യം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ വിസ്തൃതി വര്‍ധിക്കുമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago