നന്തി ജാമിഅ ദാറുസ്സലാം ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
നന്തി: ജാമിഅ ദാറുസ്സലാം അറബിക് കോളജ് 2019 വാര്‍ഷിക ഫൈനല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മുത്വവ്വല്‍, ഹൈത്തമി പരീക്ഷയില്‍ നൂറും മുഖ്തസറില്‍ 93.07മാണ് വിജയശതമാനം. ഹൈത്തമി പരീക്ഷയില്‍ ഇ.എ മഹ്മൂദ് സുഫൈര്‍ ദാഈ ദാരിമി ചെര്‍ക്കള, പി. അബ്ദുല്‍ മുഹൈമിന്‍ ഫൈസി റിപ്പണ്‍, കെ.സി സ്വാദിഖലി ഹുദവി ഒഴുകൂര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
മുത്വവ്വലില്‍ നജീബ് പി. പറപ്പൂര്‍, മുഹമ്മദ് റാഷിദ് കെ.കെ പുളിക്കല്‍, ഒ.എം മുഹമ്മദ് ഇര്‍ഷാദ് കുമ്പിടി യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകളും മുഖ്തസറില്‍ മുഹമ്മദ് സുഹൈല്‍ എ.പി കൊളത്തൂര്‍, അഹ്മദ് സിനാന്‍ സി.ഐ ചാല, മഅ്ഷൂഖ് ഹസന്‍ കെ. അമ്മിനിക്കാട് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
വിജയിച്ചവരുടെ നമ്പറുകള്‍: ഡിസ്റ്റിങ്ഷന്‍: 1, 2, 3, 9, 21, 67, 69, 71, 78, 81, 86, 96, 111, 112,115, 123, 125, 129, 160, 180, 186, 187, 191, 192, 193, 197. ഫസ്റ്റ് ക്ലാസ്: 5, 10, 12, 13, 15, 17, 28, 74, 88, 92, 94, 95, 99, 105, 109, 113, 114, 124, 127, 139, 143, 159, 165, 171, 175, 185, 188, 189, 194, 196. സെക്കന്‍ഡ് ക്ലാസ്: 6, 7, 11, 14, 18, 23, 25, 26, 27, 66, 68, 70, 75, 77, 79, 82, 83, 87, 91, 93, 100, 101, 104, 106, 110, 116, 117, 121, 122, 132, 133, 137, 138, 144, 146, 147, 161, 162, 163, 164, 167, 169, 170, 172. തേര്‍ഡ് ക്ലാസ്: 8, 19, 20, 24, 76, 80, 85, 90, 98, 103, 107, 118, 120,1 28, 131, 134, 141,142, 145, 148, 149, 151, 153, 154, 157, 158, 166, 174.
2019-20 അധ്യയന വര്‍ഷത്തെ ഹൈത്തമി, മുത്വവ്വല്‍, മുഖ്തസര്‍ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതായും ക്ലാസ് ജൂണ്‍ രണ്ടാംവാരത്തില്‍ ആരംഭിക്കുമെന്നും പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്‌റത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."