HOME
DETAILS
MAL
കൊല്ലത്ത് അനന്തപുരി എക്‌സ്പ്രസിന് തീപിടിച്ചു
backup
July 16 2018 | 09:07 AM
കൊല്ലം: കൊല്ലത്ത് അനന്തപുരി എക്‌സപ്രസ് ട്രെയിനിന് തീപിടുത്തം. റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്ക് എത്തുമ്പോഴായിരുന്നു തീപിടുത്തം. ആര്‍ക്കും പരുക്കില്ല.
എന്‍ജിനിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."