HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍. പ്രീ-പെയ്ഡ് റീചാര്‍ജ്ജിന് കൂടുതല്‍ സൗജന്യങ്ങള്‍
backup
July 16 2018 | 14:07 PM
തിരുവനന്തപുരം: സെല്‍ഫ് കെയര്‍, ബി.എസ്.എന്‍.എല്‍ ആപ്, ബി.എസ്.എന്‍.എല്‍. ഓണ്‍ലൈന്‍ റീചാര്‍ജ്ജ് പോര്‍ട്ടല്‍ എന്നിവ മുഖേന പ്ലാന്‍ വൗച്ചറുകളും സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളും റീചാര്‍ജ്ജ് ചെയ്യുന്ന ബി.എസ്.എന്‍.എല്‍ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് തൊണ്ണൂറു ദിവസത്തേയ്ക്ക് നിശ്ചിത നിരക്കില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചു.
150 രൂപയ്ക്കും, 299 രൂപയ്ക്കും ഇടയിലുള്ള റീചാര്‍ജ്ജിന് അഞ്ച് രൂപയും, 300 രൂപയ്ക്ക് മുകളിലുള്ളതിന് പത്തു രൂപയുമാണ് സൗജന്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."