HOME
DETAILS
MAL
പഞ്ചാബ് വിഷമദ്യ ദുരന്തം: മരണം 86 ആയി; ഏഴ് എക്‌സൈസ് ഓഫിസര്‍മാര്‍ക്കും ആറ് പൊലിസുകാര്‍ക്കും സസ്‌പെഷന്‍
backup
August 02 2020 | 03:08 AM
ചണ്ഡിഗഡ്: പഞ്ചാബില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 86 ആയി. അമൃത്സര്‍, ഗുരുദാസ്പൂര്‍ തരണ്‍തരണ്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എക്‌സൈസ് ഓഫിസര്‍മാരേയും ആറ് പൊലിസുകാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."