HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍; ഹുദൈബിയ്യ നഗരിയില്‍ ഇന്ന്
backup
April 28 2017 | 20:04 PM
കാക്കനാട്: എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ തൃക്കാക്കര മുണ്ടംപാലം ഹുദൈബിയ്യ നഗരിയില്‍ ഇന്ന് രാവിലെ 9.30ന് നടക്കുന്ന എസ്.കെ.എസ.്എസ്.എഫ് തലമുറ സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി. ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തുന്ന നാട്ടുനന്മ സെഷന്‍ ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."