HOME
DETAILS

ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജു ലാലിനെ പിരിച്ചുവിടും: വഞ്ചിയൂര്‍ ട്രഷറിയില്‍ കൂട്ടസ്ഥലമാറ്റം

  
backup
August 03 2020 | 12:08 PM

inquiry-report-on-thiruvananthapuram-treasury-fraud

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ്- ട്രഷറിയില്‍ നിന്നും രണ്ടുകോടി രൂപ തട്ടിയ കേസിലെ പ്രതി ബിജു ലാലിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം.
വിശദീകരണ നോട്ടീസ് പോലുമില്ലാതെ പിരിച്ചുവിടാനാണ് തീരുമാനം.
വഞ്ചിയൂര്‍ ട്രഷറിയില്‍ കൂട്ടസ്ഥലമാറ്റത്തിനും തീരുമാനമായി. തട്ടിപ്പ് കണ്ടുപിടിച്ച ഉദ്യോഗസ്ഥന്‍ ഒഴികെയുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
നടപടി ക്രമങ്ങള്‍ പാലിച്ച് ഉടന്‍ ധനവകുപ്പ് ഉത്തരവിറക്കും. ഗുരുതരമായ കുറ്റകൃത്യമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു.

ഏതാനും ദിവസത്തിനുള്ളില്‍ ഉത്തറവിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഗുരുതരമായ സൈബര്‍ കുറ്റകൃത്യമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യാഗസ്ഥരും എന്‍.ഐ.സി പ്രതിനിധിയും അടങ്ങുന്ന സംഘം അന്വേഷിക്കും. അതിനിടെ, തട്ടിപ്പിന് ഉപയോഗിച്ച കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌ക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago