HOME
DETAILS

കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി യുവാവ് മാതൃകയായി

  
backup
April 28 2017 | 22:04 PM

%e0%b4%95%e0%b4%b3%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%86


താമരശേരി: കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപയും പേഴ്‌സും ഉടമയെ തേടിപ്പിടിച്ച് തിരിച്ചു നല്‍കി യുവാവ് മാതൃകയായി.
 കയ്യേലിക്കുന്ന് ഹൈദരലിയാണ് ചുങ്കത്ത് ചെക്ക് പോസ്റ്റിനുസമീപം റോഡരികില്‍ നിന്നു ലഭിച്ച ഒരു ലക്ഷം രൂപയടങ്ങിയ പേഴ്‌സ് തിരിച്ചു നല്‍കി മാതൃകയായത്.
 ചുങ്കം ഇരിമ്പിന്‍ ചീടന്‍കുന്ന് സി.കെ ദിനേഷിന്റെ പോക്കറ്റില്‍ നിന്നു വീട്ടിലേക്ക് പോകും വഴിയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.
പേഴ്‌സിലുണ്ടായിരുന്ന ഡ്രൈവിങ് ലൈസന്‍സില്‍ നിന്നും അഡ്രസ് മനസിലാക്കിയാണ് ഹൈദരലി പേഴ്‌സ് ഉടമയുടെ വീട്ടിലെത്തിച്ചു നല്‍കിയത്. പ്രവാസിയായ ഹൈദരലി അവധിക്ക് നാട്ടിലെത്തിയതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  43 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago