HOME
DETAILS
MAL
മുഖ്യമന്ത്രിയെ കാണാന്‍ ബുള്ളറ്റ് യാത്രയുമായി യുവാക്കള്‍
backup
July 17 2018 | 03:07 AM
താമരശേരി: കട്ടിപ്പാറ കരിഞ്ചോലയില്‍ കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര് മരിക്കുകയും അഞ്ചോളം വീടുകള്‍ പൂര്‍ണമായും 10 ഓളം വീടുകള്‍ ഭാഗികമായും നശിക്കുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത സംഭവത്തില്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനായി കട്ടിപ്പാറ പഞ്ചായത്തിലെ ലാസിയോ ക്ലബ്ബ് അംഗങ്ങള്‍ കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബുള്ളറ്റില്‍ യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."