HOME
DETAILS
MAL
ദലിത് പീഡനങ്ങള്‍ വര്‍ധിക്കുന്നു: എ.പി ഉണ്ണികൃഷ്ണന്
backup
July 17 2018 | 05:07 AM
മലപ്പുറം : ദലിത് ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു. ഇന്ത്യന്‍ യൂനിയന്‍ ദലിത് ലീഗ് പുല്‍പ്പറ്റ പഞ്ചായത്ത് കവെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദലിത് പീഡനം തടയുന്നതില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ വന്‍ പരാജയമാണെും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി കുഞ്ഞാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ശ്രീധരന് പടിഞ്ഞാറ്റില്‍ അധ്യക്ഷനായി. ഇ. അബു ഹാജി, ബാബു പാത്തിക്കല്‍, പി. സി. അബ്ദുറഹ്മാന്, അഡ്വ: യാസര്‍ കെ വി. അഫ്സല് പുല്‍പ്പറ്റ, ഷൗക്കത്ത്, ഷിജോ കിഷോര്‍, പ്രീതി ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."