HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
backup
August 05 2020 | 02:08 AM
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ ആണ് മരിച്ചത്. മരിച്ചു. 75 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."