HOME
DETAILS
MAL
തലക്കടിയേറ്റ് മദ്ധ്യവയസ്കന് ആശുപത്രിയില്‍
backup
July 18 2016 | 20:07 PM
കാക്കനാട്: അയല്‍വാസിയുടെ ആക്രമണത്തില്‍ തൃക്കാക്കര മുണ്ടംപാലം തമ്പിക്കുടി വീട്ടില്‍ മന്‍സൂറിനെ തലയ്ക്കും, കഴുത്തിനും, കാല്‍മുട്ടിനും ഗുരുതരാവസ്ഥയില്‍ പരുക്കേറ്റ് സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്വൈവരാഗ്യമെന്നുസംശയം. പ്രതിയായ അപ്പുവെന്നുവിളിപ്പേരുള്ള ആഫിസെന്ന യുവാവാണുകൃത്യം നടത്തിയത്. കൃത്യം നടത്തി ഒളിവില്‍ പോയ ഇയാളെ പൊലിസ് തിരയുന്നു. മയക്കുമരുന്നിനും, കഞ്ചാവിനും അടിമയായ ഇയാള്‍ നാട്ടില്‍ അയല്‍വാസികള്‍ക്കും മറ്റും സ്ഥിര ശല്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."