HOME
DETAILS
MAL
വിജിലന്‍സ് മോണിട്ടറിങ് കമ്മിറ്റി
backup
July 18 2016 | 21:07 PM
കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ചു പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ബോധിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജില്ലാതല വിജിലന്‍സ് മോണിട്ടറിങ് കമ്മിറ്റിയുടെ യോഗം 21ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."