HOME
DETAILS
MAL
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം
backup
August 05 2020 | 09:08 AM
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതല്‍ ഇരുപത് ശതമാനം സീറ്റുകള്‍ കൂട്ടാനാണ് തീരുമാനം.
അതേസമയം മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണം കൂട്ടുന്നതില്‍ തീരുമാനമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."