HOME
DETAILS
MAL
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
backup
August 05 2020 | 13:08 PM
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു.
ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യന്ത്രിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പതിനൊന്ന് ദിവസമായി ആശുപത്രിയിലായിരുന്ന ചൗഹാനെ വരുന്ന ഒരാഴ്ച ഹോം ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
61 കാരനായ ശിവരാജ് സിംഗ് ചൗഹാന് ജൂലൈ 25 നാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തനിക്ക് അണുബാധയുടെ ലക്ഷണങ്ങളില്ലെന്നും ഏറ്റവും പുതിയ പരിശോധനയില്‍ നെഗറ്റീവ് സ്ഥിരീകരിച്ചാല്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."