HOME
DETAILS
MAL
ജിഷ്ണു കേസ്: സി.ബി.ഐ നാദാപുരത്ത് ക്യാമ്പ് ഓഫിസ് തുറക്കുന്നു
backup
July 17 2018 | 08:07 AM
കൊച്ചി: ജിഷ്ണു പ്രണോയ് വധക്കേസ് അന്വേഷണത്തിനായി സി.ബി.ഐ നാദാപുരത്ത് ക്യാമ്പ് ഓഫിസ് തുറക്കുന്നു. വ്യാഴാഴ്ച്ച മുതലാണ് ക്യാമ്പ് ഓഫിസ് തുറക്കുന്നത്.
ജിഷ്ണുവിന്റെ മാതാപിതാക്കളുടേയും സാക്ഷികളുടേയും മൊഴി സി.ബി.ഐ രേഖപ്പെടുത്തും.
പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിനെ 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."