HOME
DETAILS

6.47 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരത്തിന് സമര്‍പ്പിച്ചു

  
backup
August 06 2020 | 03:08 AM

6-47-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%81
 
 
 
തിരുവനന്തപുരം: സംസ്ഥാനത്തെ 719 പഞ്ചായത്തുകളിലായി 16.47 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനായുള്ള 4343.42 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സംസ്ഥാന ജല ശുചിത്വ മിഷന് സമര്‍പ്പിച്ചു.
ഇന്നലെ ചേര്‍ന്ന സംസ്ഥാന ജല ശുചിത്വ മിഷന്റെ പ്രഥമ യോഗത്തില്‍ പഞ്ചായത്ത് തലത്തില്‍ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളും രൂപീകരിച്ചു. ഓരോ പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓഫിസ് ഇന്‍ ചാര്‍ജുമാരെ നിയോഗിച്ചു. ജലജീവന്‍ പദ്ധതി വഴി നടപ്പുസാമ്പത്തികവര്‍ഷം 21.42 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും. 
ഈ പദ്ധതി നടത്തിപ്പ് പുരോഗതി സംബന്ധിച്ച്, കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യമന്ത്രി പിണറായി വിജയനും ജൂലൈ 30ന് ജല വിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി നടത്തിപ്പിനായി കേരളം സ്വീകരിച്ച മൈക്രോ ലെവല്‍ പ്ലാനിങ് രീതിയെ കേന്ദ്ര സംഘം അഭിനന്ദിക്കുകയും ചെയ്തു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago