HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: പ്രതികള്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍
backup
August 06 2020 | 03:08 AM
കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നു പ്രതികളെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു.
ഒന്നാം പ്രതി പി.എസ് സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെയാണ് ഏഴു ദിവസം കസ്റ്റഡിയില്‍ നല്‍കിയത്.സ്വപ്ന സുരേഷിന് മക്കളെ കാണാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഹവാല ഇടപാടുകളെ കുറിച്ചാണു പ്രധാനമായും എന്‍ഫോഴ്സ്മെന്റ് അന്വേഷണം. വിദേശത്തു നിന്നടക്കം കോടികളുടെ ഇടപാട് സ്വപ്ന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."