HOME
DETAILS

ഐസ്‌ലന്റ് പരിശീലകന്‍ രാജിവച്ചു

  
backup
July 17 2018 | 18:07 PM

%e0%b4%90%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c

 

ലണ്ടന്‍: ഐസ്‌ലന്റ് ടീം പരിശീലകന്‍ ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍ രാജിവെച്ചു. 2011 ല്‍ സഹ പരിശീലകനായിട്ടായിരുന്നു ഹാള്‍ഗ്രിംസണ്‍ ഐസ്‌ലന്റ് ടീമിലെത്തുന്നത്. അതിന് ശേഷം ടീമിനെ 2016 യൂറോ കപ്പില്‍ മികച്ച നിലയിലെത്തിച്ചു.
ഫുട്‌ബോള്‍ ടീം നിലവില്‍ വന്നതിന് ശേഷം ഐസ്‌ലന്റ് ടീമിനെ ആദ്യമായി ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുപ്പിക്കാനും ഹാള്‍ഗ്രിംസിനായി. സ്ത്യുത്യര്‍ഹമായ സേവനത്തിന് ശേഷമായിരുന്നു ഹാള്‍ഗ്രിംസിന്റെ രാജി. 51 കാരനായ പരിശീലകന്‍ ഏഴ് വര്‍ഷം ടീമിനൊപ്പം ചിലവഴിച്ചിട്ടുണ്ട്. ദന്ത ഡോക്ടര്‍ കൂടിയായ പരിശീലകന്‍ സേവന മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് തത്കാലത്തേക്ക് ഫുട്‌ബോളില്‍ നിന്ന് രാജിവക്കുന്നത്. ടീമിനൊപ്പം ചേര്‍ന്ന സമയത്തെല്ലാം ടീമിനായി നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ടീമിനെയാണ് എനിക്ക് സേവനം ചെയ്യാന്‍ കിട്ടിയത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ടെന്നും ഹാള്‍ഗ്രിംസണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  a day ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  a day ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  a day ago