HOME
DETAILS
MAL
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: തിരുവനന്തപുരത്ത് മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
backup
August 06 2020 | 05:08 AM
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരകുളം പള്ളം സ്വദേശി ദാസന്(72) ആണ് മരിച്ചത്.
വൃക്ക് സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."