സഊദിയിൽ ഇന്ന് 1,775 രോഗ മുക്തി, 35 മരണം, 1,402 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,775 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#وزارة_الصحة : فيروس #كورونا المستجد.
— واس العام (@SPAregions) August 6, 2020
الحالات الجديدة: 1,402حالة
حالات التعافي : 1,775
الوفيات الجديدة : 35
#نعود_بحذر
#واس_عام pic.twitter.com/qJmBSEiNMT
35 രോഗികൾ മരണപ്പെടുകയും 1,402 പുതിയ രോഗികളെ സ്ഥിരീകരിക്കക്കുകയും ചെയ്‌തിട്ടുണ്ട്.
?تحديث إحصائيات فيروس كورونا
— سعودي 24 لمكافحة كورونا (@saudi24_corona) August 6, 2020
بالسعودية 6 اغسطس 2020م :
?إصابات جديدة 1,402
◀️إجمالي الحالات 284,226
?حالات شفاء جديدة 1,775
◀️إجمالي حالات الشفاء 247,089
↕️نسبة الشفاء 86.93٪
?وفيات جديدة 35
◀️إجمالي الوفيات 4,055
↕️نسبة الوفيات 1.07٪
?عناية مركزة -76
◀️إجمالي 1,915 pic.twitter.com/GUUfmzH3Wz
34,082 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,915 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,055 ആയും വൈറസ് ബാധിതർ 284,266 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,775 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 247,089 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."