HOME
DETAILS

അവധി വെട്ടിക്കുറക്കല്‍: ആദിത്യനാഥിനെ പുകഴ്ത്തി ആംആദ്മി

  
backup
April 29 2017 | 04:04 AM

aap-praises-yogi-adityanath-holiday-ban

ന്യൂഡല്‍ഹി: 15 അവധി ദിവസങ്ങള്‍ റദ്ദാക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനത്തെ പുകഴ്ത്തി ആം ആദ്മി പാര്‍ട്ടി.  ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയാണ് യോഗി സര്‍ക്കാറിന്റെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.

നല്ല തീരുമാനമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്തതെന്ന് അദ്ദേഹം ട്വീറ്റു ചെയ്തു.  മറ്റു രാജങ്ങളില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാന്‍ നാം സദാ സന്നദ്ധരാവേണ്ടതുണ്ട്. യു.പിയെ മാതൃകയാക്കി ഡല്‍ഹി സര്‍ക്കാറും അവധി ദിനങ്ങള്‍ വെട്ടികുറക്കും - സിസോദിയ ട്വിറ്ററില്‍ കുറിച്ചു.


ഡല്‍ഹിയില്‍ 20 അവധി ദിവസങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്ന് അവധി ദിനങ്ങളാണ് പ്രമുഖ വ്യക്തികളുടെ ജന്മദിനത്തിനായി നല്‍കുന്നത്. യു.പിയില്‍ ആകെയുണ്ടായിരുന്ന അവധി ദിനങ്ങളില്‍ 17 എണ്ണമാണ് പുന:പരിശോധനക്ക് വിധേയമാക്കിയത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  13 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago