HOME
DETAILS

എന്‍.കെ പ്രേമചന്ദ്രന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടി സമാപിച്ചു

  
backup
April 17 2019 | 06:04 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

കൊല്ലം: യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്റെ രണ്ടാംഘട്ട സ്വീകരണപരിപാടി അത്യുജ്ജ്വല വരവേല്‍പോടുകൂടി ജില്ലയില്‍ സമാപിച്ചു. വിഷുദിനമായിരുന്നിട്ടും തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല. വിഷുദിനാശംസകള്‍ നേരാന്‍ വീട്ടിലെത്തിയ ആളുകളോട് നന്ദിപറഞ്ഞ് രാവിലെ 7.30ന് തന്നെ സ്വീകരണസ്ഥലത്തേക്ക് പ്രേമചന്ദ്രന്‍ എത്തിയപ്പോള്‍ അവിടെയും വന്‍തിരക്ക്. അവധിദിനത്തിന്റെ ആലസ്യം ഒരിടത്തും കാണാനുണ്ടായിരുന്നില്ല. സ്വീകരണകേന്ദ്രങ്ങളിലെല്ലാം തൊഴിലാളികളും കുട്ടികളും ഇടത്തരക്കാരുമടങ്ങുന്ന വന്‍ജനാവലി തന്നെയുണ്ടായിരുന്നു.
രാവിലെ ഞാറയ്ക്കല്‍ എലുമലയില്‍ നിന്നാരംഭിച്ച സ്വീകരണപരിപാടി ആനച്ചുട്ടമുക്ക്, വിളയില്‍മുക്ക്, കൊച്ചുകടമുക്ക്, വന്മള, കാഞ്ഞാവെളി, കൂട്ടിക്കട, മഠത്തില്‍മുക്ക്, സാമ്പ്രാണിക്കോടി, ചന്തമുക്ക്, മധുരശ്ശേരി, അലൈവ്, അഷ്ടമുടി എച്ച്.എസ്, വള്ളക്കടവ്, കുരുമ്പലമൂട്, മഞ്ചാടിമുക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം അഷ്ടമുടിമുക്കില്‍ സമാപിച്ചു.
തുടര്‍ന്ന് ചിറ്റയം മുണ്ടയ്ക്കല്‍ നിന്നാരംഭിച്ച് പി.എച്ച്.സി വഴി ചിറ്റയം ചിറ, തരിയന്‍മുക്ക്, പെരുമണ്‍ ബസ് സ്റ്റാന്റ്, കുഴിയത്ത് മുക്ക്, സെന്റ് മേരീസ് ചര്‍ച്ച്, അമ്മനഗര്‍ വഴി തെക്കേവീട്ടില്‍മുക്ക്, മേത്തന്റയ്യത്ത്മുക്ക്, ചെമ്മക്കാട് പള്ളി, അഞ്ചാംകുറ്റി ഇ.എസ്.ഐ റോഡ് വഴി വള്ളംകുന്നത്ത് ജയന്തികോളനി, വായനശാല ജങ്ഷന്‍, ആലുംമൂട് കുതിരത്തറ ജങ്ഷന്‍, കോവില്‍മുക്ക്, മഞ്ഞിക്കുളങ്ങര ജങ്ഷന്‍, അമ്പഴവയല്‍ (ട്രാന്‍സ്‌ഫോര്‍മര്‍ ജങ്ഷന്‍), താന്നിക്കമുക്ക്, ഗുരുകുലം, പോക്കറുവിള, എക്‌സലന്റ് കാഷ്യു വഴി മുടന്തിയാര്‍വിള എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം അന്‍സര്‍ കാഷ്യു, അഞ്ചുമുക്ക്, രാമന്‍കുളങ്ങര, ഇരട്ടക്കട, മുതിരപ്പറമ്പ്, ആനേഴ്ത്ത് മുക്ക്, മുളങ്കാടകം, ഇലങ്കത്തുവെളി, പള്ളികോളനി, കണ്ണങ്കര, വനിതാ ഐ.ടി.ഐ, സണ്‍ഡേ കോളനി, ചീമരമുക്ക്, അഞ്ചുകല്ലുംമൂട്, സബ്ജയില്‍, എക്‌സല്‍ ക്ലബ്ബ്, തോപ്പില്‍രവി ജംഗ്ഷന്‍, റേഷന്‍കടമുക്ക്, ഓലയില്‍കടവ്, നാണി മെമ്മോറിയല്‍, പുത്തേത്ത് സാമില്‍, ഗുരുമന്ദിരം, കല്ലുപാലം, കുമാര്‍ തിയേറ്റര്‍, ആണ്ടാമുക്കം ബസ് സ്റ്റാന്റ്, താമരക്കുളം ചിറ്റടീശ്വരം, കന്റോണ്‍മെന്റ് ലൈബ്രറി, പള്ളിത്തോട്ടംതോപ്പ്, എച്ച് ആന്‍ഡ് സി കോമ്പൗണ്ട്, സൂചിക്കാരന്‍മുക്ക്, വാടി ഐസ് പ്ലാന്റ്, ആല്‍ത്തറമുക്ക്, കാവല്‍ ജങ്ഷന്‍, തങ്കശ്ശേരി, വാടി ജങ്ഷന്‍, മൂതാക്കര, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം, പള്ളിത്തോട്ടം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം കൊല്ലം ബീച്ചില്‍ സമാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago