HOME
DETAILS
MAL
വിമാനം മറിഞ്ഞുവീണത് ഈ കുന്നിന്ചെരുവില്; മംഗലാപുരത്തിന് സമാനം
backup
August 07 2020 | 18:08 PM
കരിപ്പൂര്‍: വിമാനം അപകടത്തില്‍പ്പെട്ട് മറിഞ്ഞുവീണത് ചുവന്ന വര ഇട്ട ഈ സ്ഥലത്ത്. റണ്‍വേയും കടന്നുള്ള സ്ഥലമാണ് ഇത്. 30 അടി താഴ്ചയാണ് റണ്‍വേയില്‍ നിന്ന് ഇവിടേക്കുള്ളത്. കൊണ്ടോട്ടി- കുന്നുംപുറം ക്രോസ് റോഡാണ് താഴെ കൂടി പോകുന്നത്.
എയര്‍പോര്‍ട്ടിന്റെ സ്ഥലം കഴിഞ്ഞ് അതിര്‍ത്തിയിലെ മതിലും തകര്‍ത്താണ് വിമാനം മറിഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ വിമാനത്തിനടുത്ത് എത്താനായതും. വിമാനം മറിഞ്ഞ് മറിഞ്ഞ് 30 അടി താഴ്ചയില്‍ എത്തിയതാവാം പലരുടെയും പരുക്ക് കൂടാന്‍ കാരണമെന്ന് അനുമാനിക്കുന്നു.
Read more at: കരിപ്പൂര്‍ വിമാന ദുരന്തം: മരണം 17 ആയി; 123 പേര്‍ക്ക് പരുക്ക്, 15 പേരുടെ നില ഗുരുതരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."