HOME
DETAILS

കരിപ്പൂർ വിമാനാപകടം:ജിഫ്‌രി തങ്ങളുടെ അനുശോചനം

  
backup
August 08 2020 | 00:08 AM

874561234154798888884545-2020

കോഴിക്കോട്: ഇന്നലെ കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അനുശോചനം രേഖപ്പെടുത്തി.അപകടത്തെത്തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തെ തങ്ങൾ അനുശോചനമറിയിക്കുകയും കുടുംബത്തിന് ശാന്തിയും സമാധാനവുമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് അഭിനന്ദനാർഹം വിധം മുമ്പിൽ നിന്ന് പ്രവർത്തിച്ച നാട്ടുകാർ, പൊലിസ് - അഗ്നിശമന വിഭാഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, പ്രസ്ഥാന ബന്ധുക്കൾ തുടങ്ങിയവരുടെ സേവനങ്ങൾ മഹത്വരമാണെന്ന് തങ്ങൾ അനുസ്മരിച്ചു. ഇത്തരം അപകടങ്ങളെ ത്തൊട്ട് എല്ലാവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെയെന്നും തങ്ങൾ പ്രാർത്ഥിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago