HOME
DETAILS
MAL
ഇടിമിന്നലേറ്റ് കായംകുളത്ത് വീട്ടമ്മയ്ക്ക് പരുക്ക്
backup
April 17 2019 | 16:04 PM
കായംകുളം: കായംകുളത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്. കരിയിലകുളങ്ങര സ്വദേശിനി അനിതയ്ക്ക് ആണ് ഇടിമിന്നലേറ്റത് വൈകിട്ട് 6 മണിയോടെ യാണ് സംഭവം. വീടിന്റെ വെളിയില്‍ നില്‍ക്കുമ്പോള്‍ ആണ് മിന്നലേറ്റത് മിന്നലിന്റെ അഘാതത്തില്‍ തെറിച്ചുവീഴുകയും ചെയ്തിനെ തുടര്‍ന്ന് കൈക്കും പരുക്കേറ്റിരുന്നു. അനിതയെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."