HOME
DETAILS
MAL
ചെസ് ചാംപ്യന്‍ഷിപ്പ്; ജുബിന്‍ ജിമ്മിക്ക് വിജയം
backup
July 18 2016 | 22:07 PM
കൊല്ലം: ചെസ് അസോസിയേഷന് കൊല്ലം കുണ്ടറ വൈ.എം.സി.എയില്‍ സംഘടിപ്പിച്ച ജില്ലാതല യൂത്ത് (അണ്ടര്‍-25) ചെസ് ചാംപ്യന്‍ഷിപ്പില്‍ 10 വയസുകാരനായ ജുബിന്‍ ജിമ്മി ചാംപ്യനായി. ഇന്‍ഫന്റ് ജീസസ് സ്കൂള്‍ തങ്കശ്ശേരി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ടാം സ്ഥാനം ഉണ്ണികൃഷ്ണന് എസ് നേടി. ഇവര്‍ ഓഗസ്റ്റ് മാസം നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രധിനിധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."