HOME
DETAILS
MAL
പത്താംതരം തുല്യതാ ഫലം പ്രസദ്ധീകരിച്ചു
backup
April 17 2019 | 18:04 PM
തിരുവനന്തപുരം: 2019 ഫെബ്രുവരിയില്‍ നടന്ന പത്താംതരം തുല്യതാ (സേ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2018 നവംബറില്‍ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."