HOME
DETAILS
MAL
മുലയൂട്ടുന്ന അമ്മമാരെ ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷന്
backup
April 17 2019 | 18:04 PM
തിരുവനന്തപുരം : മുലയൂട്ടുന്ന അമ്മമാരെയും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്മാന് പി. സുരേഷ് നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പു സമയത്ത് ഒന്നിലധികം ദിവസം വീടുവിട്ടു നില്‍ക്കേണ്ടി വരുമെന്നതിനാല്‍ കുഞ്ഞിന് മുലപ്പാല്‍ കിട്ടാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് കമ്മിഷന് ഇടപെട്ടത്. കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിലും ഇതേ കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."