HOME
DETAILS
MAL
നിയന്ത്രണംവിട്ട കാര്‍ ബസിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്
backup
April 29 2017 | 20:04 PM
വാരാമ്പറ്റ: നിയന്ത്രണംവിട്ട കാര്‍ ബസിന് പുറകിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. വാരാമ്പറ്റക്ക് സമീപമാണ് ഇന്നലെ വൈകിട്ട് 5.30ഓടെ അപകടമുണ്ടായത്.
മാനന്തവാടി-പടിഞ്ഞാറത്തറ-പന്തിപ്പൊയില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന് പിന്നിലാണ് കാര്‍ വന്നിടിച്ചത്. കാറിലുണ്ടായിരുന്ന തെങ്ങുമുണ്ട സ്വദേശികളായ മൂന്നുപേര്‍ക്ക് നിസാര പരുക്കേറ്റു. ഇവരെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."