HOME
DETAILS
MAL
ജമ്മുകശ്മിരില്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണം
backup
April 17 2019 | 22:04 PM
ശ്രീനഗര്‍: ജമ്മുകശ്മിരിലെ പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണം.
സംഭവത്തില്‍ സൈനികര്‍ക്ക് പരുക്കേറ്റതായി സി.ആര്‍.പി.എഫ് വക്താവ് അറിയിച്ചു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പുല്‍വാമയിലെ ത്രാലിലുള്ള സി.ആര്‍.പി.എഫിന്റെ 180-ാം ബറ്റാലിയന്റെ ക്യാംപിനുനേരെയാണ് ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖല വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."