HOME
DETAILS
MAL
വീണ്ടും കൊവിഡ് മരണം: കോഴിക്കോട്,മലപ്പുറം സ്വദേശികള്‍ മരിച്ചു
backup
August 09 2020 | 07:08 AM
കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി കാദര്‍കുട്ടി (71) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുള്‍പ്പെടെ 9 പേര് കൊവിഡ് ബാധിച്ചു ചികിത്സയിലാണ്.
കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്(80) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെയാണ് മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."