'ന്യായ'ത്തിനായി വോട്ടു ചെയ്യൂ- രാഹുല്‍
ന്യൂഡല്‍ഹി: 'ന്യായ' ത്തിനായി വോട്ടു ചെയ്യൂ എന്ന് വോട്ടര്‍മാരോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന. ട്വിറ്റര്‍ വഴിയാണ് അഭ്യര്‍ഥന.
ഇന്ന് നിങ്ങള്‍ വോട്ടു ചെയ്യാനെത്തുമ്പോള്‍ ഓര്‍ക്കു 'ന്യായ'ത്തിനു വേണ്ടിയാവണം നിങ്ങളുടെ വോട്ട്.
തൊഴിലില്ലാത്ത ചെയറുപ്പക്കാര്‍, പോരാടുന്ന കര്‍ഷകര്‍, നോട്ടു നിരോധനം വഴിയാധാരമാക്കിയ ചെറുകിട കച്ചവടക്കാര്‍, ജാതിയുടെ പേരില്‍ പീഢനമനുഭവിക്കുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ന്യായം ലഭിക്കാന്‍ വേണ്ടിയുള്ളതാവട്ടെ നിങ്ങളുടെ വോട്ട്. അദ്ദേഹം ട്വീറ്റ് ചെയ്തു.
When you vote today, remember that you vote for Nyay.
— Rahul Gandhi (@RahulGandhi) April 18, 2019
Nyay for our unemployed youth; for our struggling farmers; for the small traders whose businesses were destroyed by Demonetisation; for those who were persecuted because of their caste or religion. #VoteNyayVoteCongress pic.twitter.com/VvEZPPX5b8
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."