HOME
DETAILS
MAL
സഹചാരി ചികിത്സ സഹായ നിധി കൈമാറി
backup
July 19 2016 | 13:07 PM
ജുബൈല്‍: കിഡ്നി രോഗബാധിതയായ യുവതിയുടെ ചികിത്സക്കായി ജുബൈല്‍ ഇസ് ലാമിക് സെന്ററിനു കീഴില്‍ എസ് വൈ എസ് സെന്‍ട്രല്‍ കമ്മിറ്റി സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് യുവതിയുടെ ബന്ധുക്കള്‍ക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കൈമാറി. യുവതിയുടെ ബന്ധുവായ ടി.പി സൈതാലി കല്ലംപാറ സഹായ നിധി ഏറ്റുവാങ്ങി
എസ് കെ എസ് എസ് എസ് സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തലൂര്‍ ,ജുബൈല്‍ ഇസ്ലാമിക് സെന്റര്‍ എസ് വൈ എസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സൈതലവി ഹാജി കക്കാടംപുറം, ആലിക്കുട്ടിക്ക താനൂര്‍, ഷിഹാബുദ്ധീന് ബാഖവി കുന്നുംപുറം, അബ്ദുസ്സലാം കൂടരഞ്ഞി, അബൂബക്കര്‍ വെളിമുക്ക്, ഹമീദ് കല്ലംപാറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."