HOME
DETAILS
MAL
വൈദ്യുതി ഓഫിസ് ധര്‍ണ നടത്തി
backup
April 29 2017 | 22:04 PM
ചൊക്ലി: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിനു
മുന്പില് ധര്‍ണ നടത്തി. വി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.സി പ്രസാദ് അധ്യക്ഷനായി.
അഡ്വ.സി.ടി സജിത്ത്, അഡ്വ.ശുഹൈബ് തങ്ങള്‍, കെ.പി ദയാനനന്ദന്‍, വി ദിവാകരന്, കെ ശശിധരന്, ഷാജി എം ചൊക്ലി, പവിത്രന്, ടി.പി വസന്ത, എന്‍.കെ പ്രേമന്, കെ ചന്ദ്രന്, ഇ വിജയകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."