HOME
DETAILS
MAL
ഭക്ഷണം കിട്ടാനില്ല, വെനസ്വേലക്കാര്‍ അതിര്‍ത്തി കടക്കുന്നു
backup
July 19 2016 | 16:07 PM
വെനസ്വേല കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദക്ഷിണാമേരിക്കന്‍ രാജ്യത്തെ ഭക്ഷ്യക്ഷാത്തിലെത്തിച്ചത്. അയല്‍ രാജ്യമായ കൊളംബിയയാണ് വെനസ്വേലക്കാര്‍ക്ക് ഇപ്പോള്‍ ഏക ആശ്രയം.
[gallery link="file" columns="1" size="large" ids="49463,49464,49465,49466,49467,49468"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."