HOME
DETAILS
MAL
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; ജനാധിപത്യ കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
backup
July 19 2016 | 17:07 PM
കല്‍പ്പറ്റ: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്സേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി ഉദ്ഘാടനം ചെയ്തു. കെ.എം അബ്രഹാം അധ്യക്ഷനായി. വി.എസ് ചാക്കോ, അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, വില്‍സണ്‍ നെടുംകൊമ്പില്‍, കെ.എം ജോസഫ്, സജി ജോസഫ്, കെ.ജെ ലോറന്‍സ്, എം.പി പീറ്റര്‍, എ.പി കുര്യാക്കോസ്, ജോര്‍ജ് ഊരാശേരി, സാബു ചകാലക്കുടി, വി.എം ജോസ്, എ.എം ബിജു, ജിനേഷ് ബാബു, കുര്യന് പാറയ്ക്കല്‍, സിബി ജോണ്‍, മാത്യൂ പുല്പറമ്പില്, എബിന് അബ്രഹാം, വര്‍ക്കി കവുങ്ങ്, പള്ളി അഡ്വ. വി.കെ സജി, പി.ജെ സജീവന്, എം.ഒ ജോസഫ്, അബ്ദുല്‍ റഹീം, പി സലീം, എ.എല്‍ രാധകൃഷ്ണന്, സി.പി മാത്യൂ, പ്രസാദ് കുഴുപ്പില്‍, അഗസ്റ്റിന് തിരുനെല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."